

ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടില്‍ ജീവികാനുള്ള അവകാശം നിഷേതികപെടുമ്പോള്‍, പ്രതിരോതികാന്‍ ശ്രമിക്കുനവര്‍ ദാരുണമായി അടിച്ചമാര്ത്പെടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ആയുതമെടുത്ത ജനതയാണ് ഫലസ്തീനിലെത്.. ഹോലോകൊസ്ടിന്റെ പേരു പറഞ്ചു ലോകത്തിന്റെ മുഴുവന്‍ സഹതാപവും നേടിയെടുത്ത് അതിന്റെ മറവില്‍ ഒരു ജനതയെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായേലിന്റെ ശ്രമതെയാണ് കല്ലും കമ്പുമായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഫലസ്തീന്‍ ജനത ചെറുക്കുന്നത്... ആസൂത്രിതമായി ഒരു വംശത്തെ തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ഇസ്രായേലിന്റെ മറ്റൊരുപതിപ്പാണ് ശ്രിലങ്ക ...

ഫലസ്തീനില്‍ ഇസ്രായേലി പട്ടാളം ആശുപത്രികളും സ്കൂളുകളുമാണ് ഹമാസിന്റെ പേര് പറഞ്ചു ആക്രമിക്കുന്നതെന്കില്‍ ശ്രിലന്കയിലും സ്ഥിതി വേറൊന്നല്ല ... LTTE യുടെ പേരു പറഞ്ചു നിരപരാദികലായ തമിഴ് ജനതയെ ഒന്നടന്ഗം ഇല്ലായ്മ ചെയാനാണ് മഹേന്ദ്ര രാജപക്ഷേയുടെ നേതൃത്തത്തില്‍ ശ്രിലന്കാന്‍ സൈനിയം ചെയ്യുന്നത് .. ഇവിടെയും കുട്ടികള്‍ക് നേരെയാണ് കൂടുതലും അക്രമം എന്നത്ടില്‍ നിന്നും തമിഴ് ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നതാണ് ലക്ഷ്യം എന്ന് നമുക്കു മനസിലാകാം ..
മാധ്യമ പ്രവര്‍ത്തകരെയോ ഐക്യ രാഷ്ട്ര സബാ അങ്ങങ്ങലെയോ ഇരു രാജ്യ്നഗലിയെഉമ് പ്രശ്ന ബാടിത മേകലകളില്‍ കടക്കാന്‍ അനുവതികാതത് ഭീകരമായ മനുഷ്യാവകാശ ലങ്കനങ്ങള്‍ നടക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ്...
അന്യായമായി അക്രമികപെടുന മുഴുവന്‍ ജനതയ്ക്ക് വേണ്ടിയും പ്രതിശേടതിന്റെ നേര്ത്ത ഒരു ശബ്ദം ഈ ബ്ലോഗ് വഴി നാന്‍ ഉയര്‍ത്തുന്നു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ